എന്തേ... ഈ പോസ്റ്റുകള്‍ക്കൊന്നും ഒരു തലക്കെട്ടു പോലുമില്ലാത്തത് ? അങ്ങാടി സാധനങ്ങള്‍ പൊതിഞ്ഞുവരുന്ന പത്രക്കടലാസുപോലെ അനാഥമായിത്തീരുന്ന പോസ്റ്റുകളെക്കൊണ്ട് എന്തു കാര്യം ? ഓരോ പോസ്റ്റിനും ഒരു തലക്കെട്ടു കൊടുക്കുക. ജാലകം ബ്ലോഗ് അഗ്രഗേറ്ററില് ഈ ബ്ലോഗ് രജിസ്റ്റെര്‍ ചെയ്യുകയും വേണം. അവിടേക്കുള്ള ലിങ്ക് :jalakam malayalam blog agragator ചിത്രകാരന്റെ ആശംസകള്‍ !!!
എന്തേ... ഈ പോസ്റ്റുകള്‍ക്കൊന്നും ഒരു തലക്കെട്ടു പോലുമില്ലാത്തത് ?
ReplyDeleteഅങ്ങാടി സാധനങ്ങള്‍ പൊതിഞ്ഞുവരുന്ന പത്രക്കടലാസുപോലെ അനാഥമായിത്തീരുന്ന പോസ്റ്റുകളെക്കൊണ്ട് എന്തു കാര്യം ?
ഓരോ പോസ്റ്റിനും ഒരു തലക്കെട്ടു കൊടുക്കുക.
ജാലകം ബ്ലോഗ് അഗ്രഗേറ്ററില് ഈ ബ്ലോഗ് രജിസ്റ്റെര്‍ ചെയ്യുകയും വേണം.
അവിടേക്കുള്ള ലിങ്ക് :jalakam malayalam blog agragator
ചിത്രകാരന്റെ ആശംസകള്‍ !!!
മലയാളം റ്റൈപ്പ് ചെയ്യാന്‍ സഹായം ആവശ്യമുണ്ടെങ്കില്‍ ... വിവരങ്ങള്‍ ഇവിടെനിന്നൊക്കെ ലഭിക്കും: Kerala Blog Academy
ReplyDelete